ടൈം ട്രാവല്‍ സാധ്യമാണോ??
കാലങ്ങളായി സമയങ്ങള്‍ താണ്ടിയുള്ള യാത്രകള്‍ നമ്മുടെ മനസ്സുകളില്‍ നിരവധി സയന്‍സ് ഫിക്ഷനുകളിലൂടെ സ്ഥാനം പിടിച്ചിട്ടുള്ള ഒരു സ്വപ്നമാണ്. ബാക്ക് ടു ദ ഫ്യൂച്ചര്‍, ടെര്‍മിനേറ്റര്‍ അതില്‍ ചില ഉദാഹരണങ്ങള്‍ മാത്രം.യാധാര്ത്യം പക്ഷെ വളരെ വ്യത്യസ്ഥമാണ്. നമ്മള്‍ക്ക് ടൈം ട്രാവല്‍ എപ്പോഴേലും സാധ്യമാകുമോ? ശാസ്ത്രജ്ഞര്‍ എന്താണു വിശ്വസിക്കുന്നത്?ടൈം ട്രാവല്‍ എന്നതു മനസ്സിലാക്കാന്‍ ആദ്യം നമ്മള്‍ക്ക് സമയം എന്താണെന്നു മനസ്സിലാക്കാം.